Top Storiesജെസിബിയും ടിപ്പറും വര്‍ക്ഷോപ്പും നടത്തിയ ബിജു; വാഹനം നന്നാക്കാന്‍ വര്‍ക് ഷോപ്പില്‍ വന്ന് തുടങ്ങിയ പരിചയം; കാറ്ററിങില്‍ ഒരുമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിഞ്ഞു; ജോമോനുണ്ടായത് 60 ലക്ഷം നഷ്ടം; ജപ്തിയും ഭാര്യയുടെ അസുഖവും പ്രതിസന്ധി കൂട്ടി; പദ്ധതിയിട്ടത് പഴയ പാര്‍ട്ണറെ വിരട്ടി പണം തട്ടാന്‍; ആ ക്വട്ടേഷന്‍ കൊലയ്ക്ക് പിന്നിലെ കാരണംസ്വന്തം ലേഖകൻ23 March 2025 8:41 AM IST
Top Storiesഎവിടുന്ന് കിട്ടിയടാ ഇത്രയും കാശെന്ന് ചോദിച്ചപ്പോള്‍ ആഷിക്ക് ഒന്നുപരുങ്ങി; കാപ്പ കേസ് പ്രതിയുടെ കയ്യില്‍ പണം എത്തിയ വഴി നീണ്ടത് ജോമോനിലേക്ക്; ബിജു ജോസഫിന്റെ ഭാര്യയുടെ പരാതി കൂടി വന്നതോടെ എല്ലാം ചേര്‍ത്തുവായിച്ച് പൊലീസ്; ജോമോന് പ്രതികള്‍ക്ക് പണം നല്‍കിയത് ഗൂഗിള്‍ പേ വഴി; തൊടുപുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 March 2025 9:17 PM IST
Top Storiesഷെയര്‍ തര്‍ക്കം മുറുകിയതോടെ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോന് നേരത്തെയും പദ്ധതിയിട്ടു; പണം തിരികെ വാങ്ങി നല്കിയാല് ആറ് ലക്ഷം നല്‍കാമെന്ന് ക്വട്ടേഷന്‍ കരാര്‍; കാറ്ററിങ് കമ്പനി മുന്‍ ഉടമയുടെ മരണം സംഭവിച്ചത് കാറില്‍ വച്ചുള്ള മര്‍ദ്ദനം കൈവിട്ടുപോയതോടെ; തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പിമറുനാടൻ മലയാളി ബ്യൂറോ22 March 2025 7:33 PM IST
Top Storiesദേവമാതാ കാറ്ററിങ്സ് എന്ന പേരില്‍ പാര്‍ട്നര്‍ഷിപ്പില്‍ സ്ഥാപനം തുടങ്ങി; സാമ്പത്തിക ഇടപാടിനെ ചൊല്ലി അടിച്ചു പിരിഞ്ഞ അടുത്ത സുഹൃത്തുക്കള്‍; ബിജു ജോസഫ് പണം നല്‍കാതെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയത് ജോമോന്; തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള ശ്രമം കലാശിച്ചത് ബിജുവിന്റെ കൊലപാതകത്തില്‍; തൊടുപുഴയിലേത് ബിസിനസ് തര്‍ക്കം പകയായപ്പോള്‍ ഉണ്ടായ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ22 March 2025 3:24 PM IST
INVESTIGATIONതൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്‍ഹോളില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങള്‍; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 March 2025 2:25 PM IST
INVESTIGATIONതൊടുപുഴയില്‍ കാണാതായ ആള് കൊല്ലപ്പെട്ടതായി സൂചന; ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുളയങ്കല്‍ ബിജു ജോസഫ്; ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്ന് പേര് കസ്റ്റഡിയില്‍; മൃതദേഹം കണ്ടെത്താന്‍ കലയന്താനിയിലെ ഗോഡൗണില്‍ പോലീസ് പരിശോധന തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ22 March 2025 10:45 AM IST